GKspot.in

General Knowledge & Current Affairs for SSC , IBPS and PSC exams

Online model exam - PSC exam preparation special mock test

data-layout="button_count">



Exam Date - 13 October 2018.

PSC പരീക്ഷകൾ ജയിക്കുവാൻ റാങ്ക് ഫയലുകളിലെ അറിവ് മാത്രം പോര. നിങ്ങൾ പഠിച്ച വസ്തുതകൾ യാതൊരു തെറ്റും കൂടാതെ ഫലപ്രദമായി വിനിയോഗിക്കുകകൂടി വേണം. ഇവിടെയാണ് മാതൃക പരീക്ഷകളുടെ അനിവാര്യത.

മാതൃക പരീക്ഷകൾ നിങ്ങളുടെ പഠനത്തെ വിലയിരുത്തുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു.

10 മാതൃക പരീക്ഷകൾ അടങ്ങിയ ഈ ഓൺലൈൻ ടെസ്റ്റ്  ടൈം മാനേജ്മെന്റ് മെച്ചപ്പെടുത്തുവാനും, നിങ്ങളുടെ പരിശ്രമത്തെ ഫലപ്രാപ്തിയിലെത്തിക്കുവാനും സഹായിക്കുന്നു.

✓മത്സരപരീക്ഷാ രംഗത്തെ വിദഗ്ദർ തയ്യാറാക്കിയ 10 മാതൃക പരീക്ഷകൾ

✓ഉത്തര സൂചിക സഹിതം

✓നിങ്ങൾക്ക് ഏതു സമയത്തും എത്ര തവണ വേണമെങ്കിലും പരിശീലിക്കാം,

✓അതും നിങ്ങളുടെ മൊബൈൽ ഫോണിലൂടെ.

✓ Website is secured with https

✓Signup ചെയ്യുന്നവർക്ക്  സൗജന്യമായി ഒരു Mock Test പരിശീലിക്കാവുന്നതാണ്

Click here to try Mock Test now - Click

 

Add Comment

Comments